بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
അക്കൗണ്ടിംഗ് ഗൈഡ്Accounting Guide

Receipt & Voucher ശരിയായി ഉപയോഗിക്കാംUsing Receipt & Voucher the Right Way

മഹല്ല് ആപ്പിലെ മുഴുവൻ സാമ്പത്തിക കണക്കുകളുടെയും അടിസ്ഥാനം ഇത് രണ്ടും ശരിയായി ഉപയോഗിക്കുന്നതിലാണ്.Every financial figure in Mahallu App rests on these two entries being used correctly.

പണം വന്നാൽ → Receipt
Money IN → Receipt
പണം പോയാൽ → Voucher
Money OUT → Voucher
📌 ഒരു കുറിപ്പ്:📌 A note: കണക്കുകൾ പലരും പല രീതിയിൽ ആണ് മാനേജ് ചെയ്യുന്നത്, എല്ലാ രീതിയും OK ആണ്. മഹല്ല് ആപ്പ് ഉപയോഗിക്കുന്ന പല മഹല്ലും വർഷങ്ങളായി ശീലിച്ചു വരുന്ന അവരുടെ രീതിയിൽ തന്നെയാണ് രസീത്, വൗച്ചർ ചേർക്കുന്നത്. താഴെ വിവരിച്ചിരിക്കുന്നത് ഐഡിയൽ വേ ആണ് — അതുവഴി Cash in Bank, Cash in Hand തുടങ്ങിയ എല്ലാ ബാലൻസുകളും കൃത്യമായി ആപ്പിൽ കാണാൻ പറ്റും. Different mahallus manage their accounts in different ways, and that's fine — many mahallus using this app record receipts and vouchers the way they've always done it. What's described below is the ideal way to do it, so that Cash in Bank, Cash in Hand, and every other balance show up correctly in the app.

Payment Method എപ്പോൾ ഏത് തിരഞ്ഞെടുക്കണം?Which Payment Method, When?

Receipt-ലും Voucher-ലും മൂന്ന് Payment Method ഉണ്ട്.Every Receipt and Voucher offers three payment methods.

1. Cash (ക്യാഷ്)

പണം നേരിട്ട് കൈപ്പറ്റുകയോ കൈമാറുകയോ ചെയ്താൽ.When money is handed over or received directly.

  • മാസവരി ക്യാഷായി ലഭിച്ചു
  • Monthly dues received in cash
  • സംഭാവന ക്യാഷായി ലഭിച്ചു
  • Donation received in cash
  • ഇമാമിന്റെ ശമ്പളം ക്യാഷായി നൽകി
  • Imam's salary paid in cash
  • ഓഫീസ് ചെലവ് ക്യാഷായി നൽകി
  • Office expense paid in cash

2. Bank / UPI

പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വന്നാലോ ബാങ്കിൽ നിന്ന് നൽകിയാലോ.When money moves directly through a bank account.

  • അംഗം UPI വഴി മാസവരി നൽകി
  • Member paid dues via UPI
  • ബാങ്ക് ട്രാൻസ്ഫർ വഴി സംഭാവന ലഭിച്ചു
  • Donation received via bank transfer
  • ശമ്പളം NEFT/IMPS വഴി നൽകി
  • Salary paid via NEFT/IMPS
  • ചെക്ക് നൽകി
  • Cheque issued

3. Payment Gateway

സാധാരണ അഡ്മിൻ നേരിട്ട് തിരഞ്ഞെടുക്കേണ്ടതില്ല.Admins normally never need to select this manually.

  • ഒരു അംഗം Mahallu App വഴി (Online Payment) വിജയകരമായി പണമടച്ചാൽ, Receipt ആപ്പ് സ്വയം സൃഷ്ടിക്കും
  • If a member pays successfully through Mahallu App's online payment, the Receipt is created automatically
✅ പ്രധാന കുറിപ്പ്:✅ Important: Online Payment വിജയിച്ചാൽ അഡ്മിൻ വീണ്ടും Receipt ചേർക്കരുത്. Manual Receipt ചേർത്താൽ ഒരേ തുക രണ്ടുതവണ വരുമാനമായി (Duplicate Entry) രേഖപ്പെടുകയും Statement തെറ്റാകുകയും ചെയ്യും. If an online payment succeeds, the admin should never add a manual Receipt for it. Doing so records the same amount as income twice (a duplicate entry) and throws off the Statement.
സാഹചര്യംSituation ചെയ്യേണ്ടത്What to do
Online Payment വിജയകരമായി പൂർത്തിയായിOnline payment completed successfully ഒന്നും ചെയ്യേണ്ടതില്ല — Receipt സ്വയം സൃഷ്ടിക്കപ്പെടുംNothing to do — Receipt is generated automatically
Payment Gateway Settlement പരിശോധിക്കേണ്ടത്Checking Payment Gateway settlement Statement, Gateway Report എന്നിവ പരിശോധിക്കുകReview the Statement and Gateway Report
Refund (പണം തിരികെ നൽകി)Refund (money returned) ആവശ്യമായാൽ അനുയോജ്യമായ Voucher/Adjustment രേഖപ്പെടുത്തുകRecord an appropriate Voucher/Adjustment if needed
Chargeback / Dispute ബാങ്ക് അല്ലെങ്കിൽ Gateway റിപ്പോർട്ടുമായി ഒത്തുനോക്കി Adjustment നടത്തുകReconcile with the bank or gateway report and make the needed adjustment
Gateway Claim / Settlement വ്യത്യാസങ്ങൾGateway claim / settlement differences Gateway Report, Bank Statement, App Statement താരതമ്യം ചെയ്ത് തിരുത്തുകCompare the gateway report, bank statement, and app statement, then correct

സാധാരണ സംഭവങ്ങൾ എങ്ങനെ രേഖപ്പെടുത്താം?How to Record Common Situations

12 സാധാരണ സാഹചര്യങ്ങളും അവ കൃത്യമായി രേഖപ്പെടുത്തുന്ന വിധവും.12 everyday situations, and exactly how to record each one.

1അംഗം ക്യാഷായി മാസവരി നൽകിMember paid dues in cashReceipt
Amount₹500
Payment MethodCash
Cash Balance ₹500 വർധിക്കുംCash Balance increases by ₹500 Income Statement-ൽ വരുംAppears in Income Statement
2അംഗം UPI വഴി ബാങ്കിലേക്ക് നൽകിMember paid via UPI to bankReceipt
Amount₹500
Payment MethodBank / UPI
Bank Balance ₹500 വർധിക്കുംBank Balance increases by ₹500 Cash Balance മാറില്ലCash Balance stays unchanged
3അംഗം Payment Gateway വഴി അടച്ചുMember paid via Payment Gatewayഓട്ടോAuto
ചെയ്യേണ്ടത്To doഒന്നും വേണ്ടNothing
Gateway Collection രേഖപ്പെടുംGateway collection is recorded Statement ശരിയായിരിക്കുംStatement stays accurate
4ക്യാഷ് ബാങ്കിൽ നിക്ഷേപിച്ചു (₹10,000)Cash deposited to bank (₹10,000)2 എൻട്രിentries
Add VoucherCash
CategoryCash Deposit to Bank
Add ReceiptBank / UPI
CategoryCash Deposit
Cash ₹10,000 കുറയും, Bank ₹10,000 കൂടുംCash decreases ₹10,000, Bank increases ₹10,000 ആകെ തുക മാറില്ല (ഇത് Income അല്ല)Total stays the same (this is not income)
5ബാങ്കിൽ നിന്ന് ക്യാഷ് പിൻവലിച്ചു (₹5,000)Cash withdrawn from bank (₹5,000)2 എൻട്രിentries
Add VoucherBank / UPI
CategoryCash Withdrawal
Add ReceiptCash
CategoryCash Withdrawal From BankCash Withdrawal From Bank
Bank ₹5,000 കുറയും, Cash ₹5,000 കൂടുംBank decreases ₹5,000, Cash increases ₹5,000
6ഇമാമിന്റെ ശമ്പളം ബാങ്കിലൂടെ നൽകിImam's salary paid via bankVoucher
Amount₹18,000
CategorySalary
Payment MethodBank / UPI
Bank Balance കുറയും, Expense വർധിക്കുംBank Balance decreases, Expense increases
7ഇമാമിന്റെ ശമ്പളം ക്യാഷായി നൽകിImam's salary paid in cashVoucher
Payment MethodCash
CategorySalary
Cash Balance കുറയും, Expense രേഖപ്പെടുംCash Balance decreases, Expense is recorded
8വൈദ്യുതി ബിൽ UPI വഴി അടച്ചുElectricity bill paid via UPIVoucher
CategoryElectricity Bill
Payment MethodBank / UPI
9ഓഫീസ് സാധനങ്ങൾ ക്യാഷായി വാങ്ങിOffice supplies bought with cashVoucher
CategoryOffice Expense
Payment MethodCash
10ബാങ്ക് സർവീസ് ചാർജ്Bank service chargeVoucher
CategoryBank Charge
Payment MethodBank / UPI
11ചെക്ക് നൽകിCheque issuedVoucher
Payment MethodBank / UPI
ചെക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നൽകുന്നത്A cheque is drawn from the bank account
12പഴയ കുടിശ്ശിക UPI വഴി അടച്ചുOld dues paid via UPIReceipt
Payment MethodBank / UPI
CategoryMonthly Dues

ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങൾThe Most Important Rules

1

മഹല്ലിലേക്ക് പണം വന്നാൽ Receipt മാത്രം.Money coming into the mahallu — Receipt only.

2

മഹല്ലിൽ നിന്ന് പണം പോയാൽ Voucher മാത്രം.Money going out of the mahallu — Voucher only.

3

Cash Deposit, Cash Withdrawal എന്നിവ രണ്ടും രണ്ട് എൻട്രികളാണ് — ഒരു അക്കൗണ്ടിൽ കുറയുകയും മറ്റൊന്നിൽ കൂടുകയും ചെയ്യുന്നു.Cash deposits and withdrawals are always two entries — one account decreases while another increases.

4

Cash Deposit ഒരു Income അല്ല. Cash Withdrawal ഒരു Expense അല്ല. ഇത് പണം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത് മാത്രമാണ്.A cash deposit is not income. A cash withdrawal is not an expense. It's simply money moving from one place to another.

5

ശമ്പളം, വൈദ്യുതി, ഓഫീസ് ചെലവ്, Maintenance എന്നിവ Voucher ആയി മാത്രം രേഖപ്പെടുത്തുക.Salary, electricity, office expenses, and maintenance — record as Vouchers only.

6

മാസവരി, സംഭാവന, സകാത്ത്, ഫിത്വർ, വഖഫ്, Donation എന്നിവ Receipt ആയി മാത്രം രേഖപ്പെടുത്തുക.Monthly dues, donations, zakat, fitr, and waqf contributions — record as Receipts only.

Statement എങ്ങനെ പരിശോധിക്കാം?How to Check Your Statement

ഓരോ ദിവസവും അല്ലെങ്കിൽ ആഴ്ചയിലും താഴെ പറയുന്നവ പരിശോധിക്കുക.Check these every day, or at least every week.

Cash Balance
Bank Balance
ആകെ ReceiptTotal Receipt
ആകെ VoucherTotal Voucher
Day Book
Statement

ക്യാഷ് എങ്ങനെ ടാലി ചെയ്യാം?How to Tally Cash

  1. കൈയിൽ ഉള്ള ക്യാഷ് എണ്ണുക
  2. Count the cash you physically have
  3. App-ൽ കാണുന്ന Cash Balance നോക്കുക
  4. Check the Cash Balance shown in the app
  5. രണ്ടും ഒരുപോലെയാണെങ്കിൽ കണക്ക് ശരിയാണ്
  6. If both match, your accounts are correct
  7. വ്യത്യാസമുണ്ടെങ്കിൽ തെറ്റായ എൻട്രി കണ്ടെത്തി തിരുത്തുക
  8. If they differ, find the incorrect entry and fix it

ബാങ്ക് എങ്ങനെ ടാലി ചെയ്യാം?How to Tally Bank

  1. ബാങ്ക് Passbook അല്ലെങ്കിൽ Bank Statement പരിശോധിക്കുക
  2. Check your bank passbook or bank statement
  3. App-ൽ കാണുന്ന Bank Balance-നോട് താരതമ്യം ചെയ്യുക
  4. Compare it with the Bank Balance shown in the app
  5. രണ്ടും ഒരുപോലെയായിരിക്കണം
  6. Both figures should match exactly

സാധാരണ ഉണ്ടാകുന്ന തെറ്റുകൾCommon Mistakes

  • UPI വഴി ലഭിച്ച പണം Cash ആയി രേഖപ്പെടുത്തൽRecording UPI payments as Cash
  • ക്യാഷ് ബാങ്കിൽ നിക്ഷേപിച്ചത് Receipt മാത്രം നൽകൽRecording a cash deposit with only a Receipt, no Voucher
  • ബാങ്കിൽ നിന്ന് പിൻവലിച്ചത് Receipt മാത്രം നൽകൽRecording a bank withdrawal with only a Receipt, no Voucher
  • ശമ്പളം Receipt ആയി നൽകൽRecording salary as a Receipt
  • Donation Voucher ആയി നൽകൽRecording a donation as a Voucher
  • Transfer-നെ Income അല്ലെങ്കിൽ Expense ആയി കണക്കാക്കൽTreating a transfer as Income or Expense

നല്ല ശീലങ്ങൾGood Habits to Build

  • എല്ലാ വരുമാനത്തിനും Receipt നൽകുകGive a Receipt for every income
  • എല്ലാ ചെലവിനും Voucher നൽകുകGive a Voucher for every expense
  • ദിവസാവസാനം Day Book പരിശോധിക്കുകCheck the Day Book at the end of each day
  • ആഴ്ചയിൽ ഒരിക്കൽ Cash Balance ടാലി ചെയ്യുകTally the Cash Balance once a week
  • മാസാവസാനം Bank Statement ടാലി ചെയ്യുകTally the Bank Statement at month end
  • തെറ്റായ എൻട്രികൾ കണ്ടെത്തിയാൽ ഉടൻ തിരുത്തുകFix any incorrect entries as soon as you spot them

ശരിയായ എൻട്രിയാണ് ശരിയായ കണക്കിന്റെ അടിസ്ഥാനം.

A correct entry is the foundation of a correct account.

Receipt-ഉം Voucher-ഉം ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, Day Book എപ്പോഴും കൃത്യമായിരിക്കും, Income & Expense Statement വിശ്വസനീയമായിരിക്കും, Cash Balance-ഉം Bank Balance-ഉം എളുപ്പത്തിൽ ടാലി ചെയ്യാൻ സാധിക്കും, വാർഷിക ഓഡിറ്റും വളരെ ലളിതമാകും. Used correctly, Receipts and Vouchers keep your Day Book always accurate, make your Income & Expense Statement trustworthy, let Cash and Bank balances tally easily, and make the annual audit far simpler.

ഈ ഗൈഡിനെക്കുറിച്ച് സംശയങ്ങളുണ്ടോ? ഞങ്ങളുടെ ടീം സഹായിക്കാം.Questions about this guide? Our team is happy to walk you through it.

ടീമുമായി ബന്ധപ്പെടാംTalk to Our Team
iOS App Android