എല്ലാം, ഒരൊറ്റ മൊബൈൽ ആപ്പിൽ
നിങ്ങളുടെ ഡാറ്റ സുരക്ഷിതം — സ്വകാര്യതയ്ക്ക് മുൻഗണന
Providing the absolute best digital platform for Kerala Mosque management, Waqf reporting, Zakat tracking, and Mahallu administration.
മഹല്ല് ആപ്പ് — മഹല്ലിന്റെ എല്ലാ പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനം.Mahallu App — a complete digital management system that helps manage all jamaath operations with ease.जमात ऐप — एक संपूर्ण डिजिटल प्रबंधन प्रणाली जो सभी जमात कार्यों को आसानी से संचालित करने में मदद करती है।ஜமாஅத் ஆப் — அனைத்து ஜமாஅத் நடவடிக்கைகளையும் எளிதாக நிர்வகிக்கும் முழுமையான டிஜிட்டல் மேலாண்மை அமைப்பு.ಜಮಾಅತ್ ಅಪ್ — ಎಲ್ಲಾ ಜಮಾಅತ್ ಚಟುವಟಿಕೆಗಳನ್ನು ಸುಲಭವಾಗಿ ನಿರ್ವಹಿಸಲು ಸಹಾಯ ಮಾಡುವ ಸಂಪೂರ್ಣ ಡಿಜಿಟಲ್ ನಿರ್ವಹಣಾ ವ್ಯವಸ್ಥೆ.
മൊബൈൽ ആപ്പിലൂടെ ലോകത്തിന്റെ ഏത് കോണിൽ നിന്നും മഹല്ല് സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.Access Jamaath services from anywhere in the world through the mobile app — at your fingertips.मोबाइल ऐप के जरिए दुनिया के किसी भी कोने से जमात सेवाएं अपनी उंगलियों पर।மொபைல் ஆப் மூலம் உலகின் எந்த மூலையிலிருந்தும் ஜமாஅத் சேவைகள் உங்கள் விரல் நுனியில்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಜಗತ್ತಿನ ಯಾವ ಮೂಲೆಯಿಂದಾದರೂ ಜಮಾಅತ್ ಸೇವೆಗಳು ನಿಮ್ಮ ಬೆರಳ ತುದಿಯಲ್ಲಿ.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ല് പ്രവർത്തനങ്ങളും സ്ഥാപനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാം.Manage all Jamaath operations and institutions from anywhere via the mobile app.मोबाइल ऐप से कहीं से भी सभी जमात कार्यों और संस्थाओं को आसानी से प्रबंधित करें।மொபைல் ஆப் மூலம் எங்கிருந்தும் அனைத்து ஜமாஅத் நடவடிக்கைகளையும் நிர்வகிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಎಲ್ಲಿಂದಲಾದರೂ ಎಲ್ಲಾ ಜಮಾಅತ್ ಚಟುವಟಿಕೆಗಳನ್ನು ನಿರ್ವಹಿಸಬಹುದು.
ഓട്ടോമേറ്റഡ് ചാറ്റ്ബോട്ട് മുതൽ ഡിജിറ്റൽ രസീതുകളും സ്റ്റേറ്റ്മെന്റുകളും വരെ — എല്ലാം ഒരൊറ്റ സംവിധാനത്തിൽ.From automated chatbot to digital receipts and statements — all in one system.ऑटोमेटेड चैटबॉट से लेकर डिजिटल रसीदें और स्टेटमेंट तक — सब एक ही सिस्टम में।தானியங்கி சாட்பாட் முதல் டிஜிட்டல் ரசீதுகள் மற்றும் அறிக்கைகள் வரை — எல்லாம் ஒரே அமைப்பில்.ಸ್ವಯಂಚಾಲಿತ ಚಾಟ್ಬಾಟ್ನಿಂದ ಡಿಜಿಟಲ್ ರಸೀದಿಗಳು ಮತ್ತು ಹೇಳಿಕೆಗಳವರೆಗೆ — ಎಲ್ಲವೂ ಒಂದೇ ವ್ಯವಸ್ಥೆಯಲ್ಲಿ.
മഹല്ല് മാനേജ്മെന്റിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ സ്മാർട്ട് സോഫ്റ്റ്‌വെയറിൽEverything needed for Jamaath management in one smart softwareजमात प्रबंधन के लिए जरूरी सब कुछ एक स्मार्ट सॉफ्टवेयर मेंஜமாஅத் மேலாண்மைக்கு தேவையான எல்லாமே ஒரே ஸ்மார்ட் மென்பொருளில்ಜಮಾಅತ್ ನಿರ್ವಹಣೆಗೆ ಅಗತ್ಯವಾದ ಎಲ್ಲವೂ ಒಂದೇ ಸ್ಮಾರ್ಟ್ ಸಾಫ್ಟ್ವೇರ್ನಲ್ಲಿ
കുടിശ്ശികയും സംഭാവനകളും നേരിട്ട് മഹല്ല് ബാങ്ക് അക്കൗണ്ടിലേക്ക് — 100% സുരക്ഷിതം.Dues and donations directly to the mahallu bank account — 100% secure.बकाया और दान सीधे जमात बैंक खाते में — 100% सुरक्षित।நிலுவைகள் மற்றும் நன்கொடைகள் நேரடியாக ஜமாஅத் வங்கி கணக்கிற்கு — 100% பாதுகாப்பானது.ಬಾಕಿ ಮತ್ತು ದೇಣಿಗೆಗಳು ನೇರವಾಗಿ ಜಮಾಅತ್ ಬ್ಯಾಂಕ್ ಖಾತೆಗೆ — 100% ಸುರಕ್ಷಿತ.
എല്ലാ പേയ്‌മെന്റുകൾക്കും ഓട്ടോമാറ്റിക് ഡിജിറ്റൽ രസീതുകൾ — മൊബൈലിൽ തന്നെ.Automatic digital receipts for all payments — right on mobile.सभी भुगतानों के लिए ऑटोमेटिक डिजिटल रसीदें — सीधे मोबाइल पर।அனைத்து கட்டணங்களுக்கும் தானியங்கி டிஜிட்டல் ரசீதுகள் — நேரடியாக மொபைலில்.ಎಲ್ಲಾ ಪಾವತಿಗಳಿಗೆ ಸ್ವಯಂಚಾಲಿತ ಡಿಜಿಟಲ್ ರಸೀದಿಗಳು — ನೇರವಾಗಿ ಮೊಬೈಲ್ನಲ್ಲಿ.
വഖഫ് ബോർഡ് മോഡലിൽ ഡേ ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, റിപോർട്ടുകൾ.Day book, account statements, and reports in Waqf Board model.वक्फ बोर्ड मॉडल में डे बुक, अकाउंट स्टेटमेंट और रिपोर्ट।வக்ஃப் போர்டு மாதிரியில் டே புக், கணக்கு அறிக்கை, அறிக்கைகள்.ವಕ್ಫ್ ಬೋರ್ಡ್ ಮಾದರಿಯಲ್ಲಿ ಡೇ ಬುಕ್, ಖಾತೆ ಹೇಳಿಕೆ, ವರದಿಗಳು.
മഹല്ല് അംഗങ്ങളെ വീട്, വാർഡ്, ക്ലാസ് തുടങ്ങിയ കാറ്റഗറിയിൽ ആഡ് ചെയ്യുക തിരുത്തുക, തിരയുക.Add, edit, and search mahallu members by house, ward, class, and other categories.जमात सदस्यों को घर, वार्ड, क्लास आदि श्रेणियों में जोड़ें, संपादित करें और खोजें।ஜமாஅத் உறுப்பினர்களை வீடு, வார்டு, வகுப்பு போன்ற பிரிவுகளில் சேர்க்கவும் திருத்தவும் தேடவும்.ಜಮಾಅತ್ ಸದಸ್ಯರನ್ನು ಮನೆ, ವಾರ್ಡ್, ವರ್ಗ ಮೊದಲಾದ ವಿಭಾಗಗಳಲ್ಲಿ ಸೇರಿಸಿ, ಸಂಪಾದಿಸಿ, ಹುಡುಕಿ.
കുടിശ്ശിക ഓർമ്മപ്പെടുത്തൽ, പേയ്മെന്റ്, അപ്ഡേറ്റുകൾ — എല്ലാം WhatsApp-ൽ.Due reminders, payments, and updates — all on WhatsApp.बकाया अनुस्मारक, भुगतान और अपडेट — सब WhatsApp पर।நிலுவை நினைவூட்டல்கள், கட்டணங்கள் மற்றும் புதுப்பிப்புகள் — எல்லாம் WhatsApp-ல்.ಬಾಕಿ ನೆನಪೂಡಿಕೆ, ಪಾವತಿ ಮತ್ತು ನವೀಕರಣಗಳು — ಎಲ್ಲವೂ WhatsApp-ನಲ್ಲಿ.
വാടകയും ലീസ് ഇനങ്ങളും ലളിതമായും കൃത്യമായും നിയന്ത്രിക്കുക.Manage rental and lease items simply and accurately.किराये और लीज़ वस्तुओं को सरल और सटीक तरीके से प्रबंधित करें।வாடகை மற்றும் குத்தகை பொருட்களை எளிமையாகவும் துல்லியமாகவும் நிர்வகிக்கலாம்.ಬಾಡಿಗೆ ಮತ್ತು ಗುತ್ತಿಗೆ ವಸ್ತುಗಳನ್ನು ಸರಳವಾಗಿ ಮತ್ತು ನಿಖರವಾಗಿ ನಿರ್ವಹಿಸಿ.
അംഗങ്ങൾ സ്വയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക — കമ്മിറ്റിക്ക് റിയൽ-ടൈം ഡാറ്റ.Members update their own information — real-time data for the committee.सदस्य खुद अपनी जानकारी अपडेट करें — कमेटी को रियल-टाइम डेटा।உறுப்பினர்கள் தாமே தகவல்களை புதுப்பிக்கலாம் — குழுவிற்கு நிகழ்நேர தரவு.ಸದಸ್ಯರು ಸ್ವತಃ ಮಾಹಿತಿ ನವೀಕರಿಸಬಹುದು — ಸಮಿತಿಗೆ ನೈಜ ಸಮಯ ಡೇಟಾ.
ഖബറുകളുടെ ലൊക്കേഷൻ, വിവരങ്ങൾ — സാറ്റലൈറ്റ് മാപ്പോടുകൂടെ.Grave locations and details — with satellite map.कब्रों की लोकेशन और विवरण — सैटेलाइट मैप के साथ।கல்லறைகளின் இடம் மற்றும் விவரங்கள் — செயற்கைக்கோள் வரைபடத்துடன்.ಸಮಾಧಿ ಸ್ಥಳಗಳ ಮಾಹಿತಿ — ಉಪಗ್ರಹ ನಕ್ಷೆಯೊಂದಿಗೆ.
അംഗങ്ങൾ അപേക്ഷ സമർപ്പിക്കും, കമ്മിറ്റി ഓൺലൈനായി നടപടിയെടുക്കും.Members submit applications, committee takes action online.सदस्य आवेदन जमा करें, कमेटी ऑनलाइन कार्रवाई करे।உறுப்பினர்கள் விண்ணப்பிக்கலாம், குழு ஆன்லைனில் நடவடிக்கை எடுக்கலாம்.ಸದಸ್ಯರು ಅರ್ಜಿ ಸಲ್ಲಿಸಬಹುದು, ಸಮಿತಿ ಆನ್ಲೈನ್ನಲ್ಲಿ ಕ್ರಮ ತೆಗೆದುಕೊಳ್ಳಬಹುದು.
വിവാഹ രജിസ്റ്റർ, NOC, സർട്ടിഫിക്കറ്റ് — എല്ലാം ഡിജിറ്റൽ.Marriage register, NOC, certificate — all digital.विवाह रजिस्टर, NOC, सर्टिफिकेट — सब डिजिटल।திருமண பதிவு, NOC, சான்றிதழ் — எல்லாம் டிஜிட்டல்.ವಿವಾಹ ನೋಂದಣಿ, NOC, ಪ್ರಮಾಣಪತ್ರ — ಎಲ್ಲವೂ ಡಿಜಿಟಲ್.
പ്രീ–മാരിറ്റൽ, പാരന്റിംഗ്, ദൈനംദിന ജീവിതം, മാനസികാരോഗ്യം — ഓൺലൈൻ കോഴ്സുകൾ.Pre-marital, parenting, daily life, mental health — online courses.प्री-मैरिटल, पेरेंटिंग, दैनिक जीवन, मानसिक स्वास्थ्य — ऑनलाइन कोर्स।திருமண முன் பயிற்சி, பெற்றோர் பயிற்சி, அன்றாட வாழ்க்கை, மனநலம் — ஆன்லைன் படிப்புகள்.ವಿವಾಹ ಪೂರ್ವ, ಪಾಲನೆ, ದೈನಂದಿನ ಜೀವನ, ಮಾನಸಿಕ ಆರೋಗ್ಯ — ಆನ್ಲೈನ್ ಕೋರ್ಸ್ಗಳು.
മഹല്ലിലെ മെമ്പർമാർക്ക് QR കോഡ് ഉൾപ്പെട്ട ഐഡി കാർഡ് ഒറ്റ ക്ലിക്കിൽ പ്രിന്റ് എടുക്കാം. അത് റിട്ടേൺ ചെയ്യുമ്പോൾ QR സ്കാൻ ചെയ്ത് പരിശോധിക്കാനും കഴിയും. Print QR-coded ID cards for Mahallu members with one click. Scan the QR code to verify the card when it is returned. जमात के सदस्यों के लिए QR कोड वाले ID कार्ड एक क्लिक में प्रिंट करें। कार्ड वापस मिलने पर QR स्कैन करके आसानी से सत्यापित करें। ஜமாஅத் உறுப்பினர்களுக்கான QR குறியீடு கொண்ட ID கார்டுகளை ஒரே கிளிக்கில் அச்சிடலாம். கார்டு திரும்பப் பெறும்போது QR குறியீட்டை ஸ்கேன் செய்து சரிபார்க்கலாம். ಜಮಾಅತ್ ಸದಸ್ಯರಿಗಾಗಿ QR ಕೋಡ್ ಹೊಂದಿರುವ ID ಕಾರ್ಡ್ಗಳನ್ನು ಒಂದೇ ಕ್ಲಿಕ್ನಲ್ಲಿ ಪ್ರಿಂಟ್ ಮಾಡಬಹುದು. ಕಾರ್ಡ್ ಹಿಂದಿರುಗಿಸಿದಾಗ QR ಕೋಡ್ ಸ್ಕ್ಯಾನ್ ಮಾಡಿ ಪರಿಶೀಲಿಸಬಹುದು.
എല്ലാ മഹല്ല് അംഗങ്ങളുടെ നമ്പറുകളിലേക്കും വാട്സ്ആപ്പ് സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാനുള്ള സൗകര്യം.Easily send WhatsApp messages to all mahallu members at once.सभी जमात सदस्यों को एक साथ WhatsApp संदेश भेजें।அனைத்து ஜமாஅத் உறுப்பினர்களுக்கும் ஒரே நேரத்தில் WhatsApp செய்திகள் அனுப்பலாம்.ಎಲ್ಲಾ ಜಮಾಅತ್ ಸದಸ್ಯರಿಗೆ ಒಂದೇ ಬಾರಿ WhatsApp ಸಂದೇಶಗಳನ್ನು ಕಳುಹಿಸಿ.
അഡ്മിന് മൊബൈൽ ആപ്പിൽ നിന്ന് എല്ലാ സർട്ടിഫിക്കറ്റുകളും എളുപ്പത്തിൽ ജനറേറ്റ് ചെയ്ത് പ്രിന്റ് ചെയ്യാം.Admin can easily generate and print all certificates directly from the mobile app.एडमिन मोबाइल ऐप से सभी प्रमाणपत्र आसानी से जनरेट कर प्रिंट कर सकते हैं।நிர்வாகி மொபைல் ஆப்பில் இருந்தே அனைத்து சான்றிதழ்களையும் எளிதாக உருவாக்கி அச்சிடலாம்.ಅಡ್ಮಿನ್ ಮೊಬೈಲ್ ಆಪ್ನಿಂದಲೇ ಎಲ್ಲಾ ಪ್ರಮಾಣಪತ್ರಗಳನ್ನು ಸುಲಭವಾಗಿ ರಚಿಸಿ ಮುದ್ರಿಸಬಹುದು.
അഡ്മിന് മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ റിപ്പോർട്ടുകളും ജനറേറ്റ് ചെയ്ത് പ്രിന്റ് ചെയ്യാം.Admin can generate and print all reports using the mobile app.एडमिन मोबाइल ऐप का उपयोग करके सभी रिपोर्ट जनरेट कर प्रिंट कर सकते हैं।நிர்வாகி மொபைல் ஆப்பைப் பயன்படுத்தி அனைத்து அறிக்கைகளையும் உருவாக்கி அச்சிடலாம்.ಅಡ್ಮಿನ್ ಮೊಬೈಲ್ ಆಪ್ ಬಳಸಿ ಎಲ್ಲಾ ವರದಿಗಳನ್ನು ರಚಿಸಿ ಮುದ್ರಿಸಬಹುದು.
ചാർട്ടുകളും ഇൻസൈറ്റുകളും ഉപയോഗിച്ച് കൃത്യമായ തീരുമാനങ്ങൾ.Make accurate decisions using charts and insights.चार्ट और इनसाइट्स से सटीक निर्णय लें।விளக்கப்படங்கள் மற்றும் நுண்ணறிவுகளைப் பயன்படுத்தி துல்லியமான முடிவுகள் எடுக்கலாம்.ಚಾರ್ಟ್ಗಳು ಮತ್ತು ಒಳನೋಟಗಳನ್ನು ಬಳಸಿ ನಿಖರವಾದ ನಿರ್ಧಾರಗಳನ್ನು ತೆಗೆದುಕೊಳ್ಳಿ.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകൾ ചേർക്കാം.New features can be added according to your needs.आपकी जरूरतों के अनुसार नई सुविधाएं जोड़ी जा सकती हैं।உங்கள் தேவைகளுக்கேற்ப புதிய அம்சங்களை சேர்க்கலாம்.ನಿಮ್ಮ ಅಗತ್ಯಗಳಿಗೆ ಅನುಗುಣವಾಗಿ ಹೊಸ ವೈಶಿಷ್ಟ್ಯಗಳನ್ನು ಸೇರಿಸಬಹುದು.
AI ഉപയോഗപ്പെടുത്തി മഹല്ല് ജോലികൾ എളുപ്പത്തിലും വേഗത്തിലുമാക്കൽ.
മൂന്ന് ലളിതമായ ഉപയോഗ രീതികൾ — Members, WhatsApp ChatBot, AdminThree simple usage modes — Members, WhatsApp ChatBot, Adminतीन आसान उपयोग मोड — Members, WhatsApp ChatBot, Adminமூன்று எளிய பயன்பாட்டு முறைகள் — Members, WhatsApp ChatBot, Adminಮೂರು ಸರಳ ಬಳಕೆ ವಿಧಾನಗಳು — Members, WhatsApp ChatBot, Admin
മൊബൈൽ ആപ്പിലൂടെ സ്വന്തം കുടിശിക പരിശോധിക്കുക, പേയ്‌മെന്റ് നടത്തുക, അപേക്ഷകൾ സമർപ്പിക്കുക, സർവേയിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്സുകൾ ചെയ്യുക, വാടകയ്ക്ക് ലഭ്യമായ ഐറ്റങ്ങൾ പരിശോധിക്കുക തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാം.Check your own dues, make payments, submit applications, participate in surveys, take online courses, and check rental items — all easily via the mobile app.मोबाइल ऐप से अपनी बकाया जांचें, भुगतान करें, आवेदन जमा करें, सर्वे में भाग लें, ऑनलाइन कोर्स करें और किराये की वस्तुएं देखें।மொபைல் ஆப் மூலம் நிலுவைகளை சரிபார்க்கலாம், கட்டணம் செய்யலாம், விண்ணப்பிக்கலாம், கணக்கெடுப்பில் பங்கேற்கலாம், ஆன்லைன் படிப்புகள் படிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಬಾಕಿ ಪರಿಶೀಲಿಸಿ, ಪಾವತಿ ಮಾಡಿ, ಅರ್ಜಿ ಸಲ್ಲಿಸಿ, ಸಮೀಕ್ಷೆಯಲ್ಲಿ ಭಾಗವಹಿಸಿ, ಆನ್ಲೈನ್ ಕೋರ್ಸ್ ಮಾಡಿ.
അംഗങ്ങൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ഒരു WhatsApp സന്ദേശം അയച്ചാൽ മതി — മറുപടി ഉടൻ ലഭിക്കും. കമ്മിറ്റിക്കാർക്ക് കണക്കുകളും മറ്റ് വിവരങ്ങളും എളുപ്പത്തിൽ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.Members don't need to download the app. Just send a WhatsApp message from the registered number — get an instant reply. Committee members can easily check accounts and other details.सदस्यों को ऐप डाउनलोड करने की जरूरत नहीं। रजिस्टर नंबर से एक WhatsApp संदेश भेजें — तुरंत जवाब मिलेगा।உறுப்பினர்கள் ஆப் பதிவிறக்கம் செய்ய வேண்டியதில்லை. பதிவு செய்த எண்ணில் இருந்து ஒரு WhatsApp செய்தி அனுப்பினால் போதும் — உடனே பதில் கிடைக்கும்.ಸದಸ್ಯರು ಅಪ್ ಡೌನ್ಲೋಡ್ ಮಾಡಬೇಕಾಗಿಲ್ಲ. ನೋಂದಾಯಿತ ಸಂಖ್ಯೆಯಿಂದ WhatsApp ಸಂದೇಶ ಕಳುಹಿಸಿದರೆ ಸಾಕು — ತಕ್ಷಣ ಉತ್ತರ ಸಿಗುತ್ತದೆ.
മൊബൈൽ ആപ്പിലൂടെ എവിടെയിരുന്നും മഹല്ലിന്റെ മുഴുവൻ അക്കൗണ്ടുകൾ, ഡേ ബുക്ക്, സ്റ്റേറ്റ്മെന്റുകൾ, റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. അതുപോലെ രസീതുകൾ, വൗച്ചറുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും എളുപ്പത്തിൽ നൽകാം.Access and manage all mahallu accounts, day book, statements, and reports from anywhere via the mobile app. Easily issue receipts, vouchers, and certificates too.मोबाइल ऐप से कहीं से भी सभी जमात अकाउंट, डे बुक, स्टेटमेंट और रिपोर्ट देखें और प्रबंधित करें।மொபைல் ஆப் மூலம் எங்கிருந்தும் அனைத்து ஜமாஅத் கணக்குகள், டே புக், அறிக்கைகள் பார்க்கலாம் நிர்வகிக்கலாம்.ಮೊಬೈಲ್ ಅಪ್ ಮೂಲಕ ಎಲ್ಲಿಂದಲಾದರೂ ಎಲ್ಲಾ ಜಮಾಅತ್ ಖಾತೆಗಳು, ಡೇ ಬುಕ್, ಹೇಳಿಕೆಗಳು ಮತ್ತು ವರದಿಗಳನ್ನು ನೋಡಿ ನಿರ್ವಹಿಸಿ.
മഹല്ല് മാനേജ്മെന്റിനുള്ള സമ്പൂർണ്ണ ഡിജിറ്റൽ പാക്കേജ്Complete digital package for mahallu managementजमात प्रबंधन के लिए संपूर्ण डिजिटल पैकेजஜமாஅத் மேலாண்மைக்கான முழுமையான டிஜிட்டல் தொகுப்புಜಮಾಅತ್ ನಿರ್ವಹಣೆಗೆ ಸಂಪೂರ್ಣ ಡಿಜಿಟಲ್ ಪ್ಯಾಕೇಜ್
ഐഫോണുകളിലും ഐപാഡുകളിലും.For iPhones and iPads.iPhone और iPad के लिए।iPhone மற்றும் iPad-களுக்கு.iPhone ಮತ್ತು iPad-ಗಳಿಗೆ.
എല്ലാ Android ഫോണുകളിലും ടാബിലും.For all Android phones and tablets.सभी Android फोन और टैब के लिए।அனைத்து Android போன்கள் மற்றும் டேப்லெட்டுகளுக்கு.ಎಲ್ಲಾ Android ಫೋನ್ ಮತ್ತು ಟ್ಯಾಬ್ಗಳಿಗೆ.
പാസ്‌വേഡ് ഇല്ല — സുരക്ഷിതം.No password — secure.पासवर्ड नहीं — सुरक्षित।கடவுச்சொல் இல்லை — பாதுகாப்பானது.ಪಾಸ್ವರ್ಡ್ ಇಲ್ಲ — ಸುರಕ್ಷಿತ.
അംഗങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി.24-hour assistance for members.सदस्यों के लिए 24 घंटे सहायता।உறுப்பினர்களுக்கு 24 மணி நேர உதவி.ಸದಸ್ಯರಿಗೆ 24 ಗಂಟೆ ಸಹಾಯ.
കേന്ദ്രീകൃതവും സുരക്ഷിതവും.Centralised and secure.केंद्रीकृत और सुरक्षित।மையப்படுத்தப்பட்டு பாதுகாப்பானது.ಕೇಂದ್ರೀಕೃತ ಮತ್ತು ಸುರಕ್ಷಿತ.
Updates & Support — ഫ്രീ.Updates & Support — Free.Updates & Support — मुफ्त।Updates & Support — இலவசம்.Updates & Support — ಉಚಿತ.
💡 അടിസ്ഥാന Mahallu management സൗകര്യങ്ങൾ ആയുഷ്കാലം സൗജന്യം. കൂടുതൽ automation ആവശ്യമുള്ളപ്പോൾ മാത്രം Advanced സേവനങ്ങളിലേക്ക് upgrade ചെയ്യാം. 💡 Essential Mahallu management is free forever. Upgrade only when you need more automation and advanced services. 💡 आवश्यक Mahallu management सुविधाएं जीवनभर मुफ्त। अधिक automation और advanced services की जरूरत होने पर ही upgrade करें। 💡 அடிப்படை Mahallu management வசதிகள் வாழ்நாள் முழுவதும் இலவசம். கூடுதல் automation மற்றும் advanced services தேவைப்படும் போது மட்டும் upgrade செய்யுங்கள். 💡 ಮೂಲಭೂತ Mahallu management ಸೌಲಭ್ಯಗಳು ಜೀವಮಾನವಿಡೀ ಉಚಿತ. ಹೆಚ್ಚುವರಿ automation ಮತ್ತು advanced services ಬೇಕಾದಾಗ ಮಾತ್ರ upgrade ಮಾಡಿ.
Everything you need for essential Mahallu management — completely free, with no fees.
Add powerful automation, priority support and services when your Mahallu needs them.
| Service | Price | Details |
|---|---|---|
| Data Entry* | ₹250+ | Available when you need it |
| Detailed Training | ₹250 / training | Additional training when needed |
| Bulk Messaging | ₹0.15 / message | Pay only for messages sent |
| Payment Gateway Setup | ₹3,000 / gateway | Payment gateway onboarding & setup |
| Disaster Recovery | ₹250 / recovery | Available when you need it |
| Custom Feature Development | As per requirement | Custom features on request |
No-cost പ്ലാൻ: അടിസ്ഥാന Mahallu management സൗകര്യങ്ങൾ ആയുഷ്കാലം സൗജന്യം — ഒറ്റത്തവണ ഫീസില്ല, മാസ ഫീസില്ല, വാർഷിക ഫീസില്ല, ഒളിഞ്ഞിരിക്കുന്ന ചാർജുകളുമില്ല. കൂടുതൽ automation ആവശ്യമുള്ളപ്പോൾ മാത്രം Advanced സേവനങ്ങൾ തിരഞ്ഞെടുക്കാം. No-cost Plan: Essential Mahallu management features are free forever — no one-time fee, no monthly fee, no yearly fee, and no hidden charges. Choose Advanced services only when you need more automation. नो-कॉस्ट प्लान: आवश्यक Mahallu management सुविधाएं जीवनभर मुफ्त हैं — कोई एकमुश्त शुल्क, मासिक शुल्क, वार्षिक शुल्क या छिपे हुए शुल्क नहीं। अधिक automation की जरूरत होने पर ही Advanced services चुनें। No-cost திட்டம்: அடிப்படை Mahallu management வசதிகள் வாழ்நாள் முழுவதும் இலவசம் — ஒருமுறை கட்டணம் இல்லை, மாதாந்திர கட்டணம் இல்லை, வருடாந்திர கட்டணம் இல்லை, மறைமுக கட்டணங்களும் இல்லை. கூடுதல் automation தேவைப்படும் போது மட்டும் Advanced services தேர்வு செய்யுங்கள். No-cost ಪ್ಲ್ಯಾನ್: ಮೂಲಭೂತ Mahallu management ಸೌಲಭ್ಯಗಳು ಜೀವಮಾನವಿಡೀ ಉಚಿತ — ಒಮ್ಮೆ ಪಾವತಿ ಇಲ್ಲ, ಮಾಸಿಕ ಶುಲ್ಕ ಇಲ್ಲ, ವಾರ್ಷಿಕ ಶುಲ್ಕ ಇಲ್ಲ, ಗುಪ್ತ ಶುಲ್ಕಗಳೂ ಇಲ್ಲ. ಹೆಚ್ಚುವರಿ automation ಬೇಕಾದಾಗ ಮಾತ್ರ Advanced services ಆಯ್ಕೆಮಾಡಿ.
കേരളത്തിലുടനീളമുള്ള മഹല്ല് കമ്മിറ്റികൾ Mahallu App ഉപയോഗിച്ച് അവരുടെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. Mahallu committees across Kerala have already digitised their operations with Mahallu App.
Chaliyappuram Mahallu
Vazhakkad, Malappuram, KeralaKanjar Muslim Jama’ath
Thodupuzha, Idukki, KeralaManikoth Muslim Jamaath
Kanhangad, Kasaragod, KeralaHydrose Masjid Committee
Udma 671319 , Kasaragod.📞 ഇപ്പോൾ ബന്ധപ്പെടൂ — Free Demo ബുക്ക് ചെയ്യൂ. Contact us — Book your Free Demo. संपर्क करें — अपना Free Demo बुक करें। தொடர்பு கொள்ளுங்கள் — உங்கள் Free Demo-வை பதிவு செய்யுங்கள். ಸಂಪರ್ಕಿಸಿ — ನಿಮ್ಮ Free Demo ಬುಕ್ ಮಾಡಿ.
Step-by-step tutorials YouTube-ൽ.Step-by-step tutorials on YouTube.YouTube पर step-by-step tutorials।📺 வீடியோ பயிற்சிகள்📺 ವೀಡಿಯೊ ತರಬೇತಿಗಳು